App Logo

No.1 PSC Learning App

1M+ Downloads
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?

A17

B15

C21

D13

Answer:

D. 13

Read Explanation:

'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ധനകാര്യ സംരംഭമാണ് കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ) • സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് 2019 നവംബർ 29ന് കേരള ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.


Related Questions:

പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
The Integrated Child Development scheme was first set up in which district of Kerala :
കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി