Challenger App

No.1 PSC Learning App

1M+ Downloads
എത്ര ജോഡി സ്വരൂപ ക്രോമസോമുകളാണുള്ളത്?

A20

B22

C24

D26

Answer:

B. 22

Read Explanation:

  • ശാരീരിക സവിശേഷതകളെ നിയന്ത്രിക്കുന്ന ക്രോമസോമുകളാണ് സ്വരൂപക്രോമസോമുകൾ.

  • ഒരുപോലെയുള്ള രണ്ട് ക്രോമസോമുകൾ ചേർന്നതാണ് സ്വരൂപക്രോമസോമുകൾ.

  • ഇവയിൽ ഒന്ന് മാതാവിൽ നിന്നും, മറ്റൊന്ന് പിതാവിൽ നിന്നും ലഭിച്ചതാണ്.


Related Questions:

മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
കോശങ്ങളിലെ എവിടെയാണ് DNAയുടെ പ്രധാന സ്ഥാനം?
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്
RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?
ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?