എത്ര തരം റവന്യൂ രസീതുകൾ ഉണ്ട്?
A2
B3
C4
D6
Answer:
A. 2
Read Explanation:
റവന്ധ്യു വരവുകള്‍ (Revenue Receipts):
- സര്‍ക്കാരില്‍ നിന്ന് തിരിച്ചൊന്നും അവകാശപ്പെടാന്‍ കഴിയാതെ, സര്‍ക്കാരിലേക്ക് ഒടുക്കുന്ന (ലഭിക്കുന്ന)വരുമാനമാണ് റവന്യു വരവുകള്‍.
- അതുകൊണ്ട് തന്നെ ഇവയെ തിരിച്ചെടുക്കാന്‍ കഴിയാത്തവ (non redeemable) എന്ന് വിളിക്കുന്നു.
- റവന്യു വരവുകളെ നികുതി വരുമാനം, നികുതിയിതര വരുമാനം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
- റവന്യു വരുമാനത്തിലെ പ്രധാന ഘടകം നികുതി വരുമാനമാണ്.