എത്ര ബിറ്റുകൾ ഉപയോഗിച്ചാണ് ASCII കോഡിൽ അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്നത് ?A4B6C7D8Answer: C. 7 Read Explanation: മുഖ്യമായും യൂറോപ്യൻ മനുഷ്യഭാഷകളെ അടിസ്ഥാനമാക്കി 256 അക്ഷരങ്ങൾക്കു് ഇടം നൽകിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലിപിസ്ഥാനപ്പട്ടികയാണു് ആസ്കി (ASCII). അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫോർമേഷൻ ഇന്റർ ചെയ്ഞ്ച് (American Standard Code for Information Interchange) എന്നതാണ് ഇതിൻറെ പൂർണ്ണരൂപം. 7 ബിറ്റുകൾ ഉപയോഗിച്ചാണ് ASCII കോഡിൽ അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്നത്. Read more in App