Challenger App

No.1 PSC Learning App

1M+ Downloads
എത്ര റവന്യൂ വില്ലേജുകളാണ് കേരളത്തിലുള്ളത് ?

A940

B941

C1664

D1041

Answer:

C. 1664

Read Explanation:

ഓരോ വില്ലേജാഫീസും ഒരു വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ വില്ലേജ് ഓഫീസറെ സഹായിക്കുന്നു.


Related Questions:

'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?
ആംഗ്ലോ ഇന്ത്യൻ അംഗമില്ലാത്ത ആദ്യ കേരള നിയമസഭ ഏത് ?
സെക്രട്ടറിയറ്റിലെ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ?
കേരള നിയമസയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?
ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?