എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?A1B3C5D2Answer: B. 3 Read Explanation: ജ്യോതി വെങ്കിടാചലം , രാം ദുലാരി സിൻഹ , ഷീലാ ദീക്ഷീത് എന്നി വനിതകൾ കേരള ഗവർണർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്Read more in App