Challenger App

No.1 PSC Learning App

1M+ Downloads
എത്ര ശതമാനം മെഥനോൾ കലർത്തിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ M15 എന്ന പുതിയ പെട്രോൾ പുറത്തിറക്കിയത് ?

A28%

B15%

C11%

D8%

Answer:

B. 15%

Read Explanation:

15% മെഥനോൾ, 85% ഗ്യാസോലിൻ എന്നിവയുടെ മിശ്രിതമാണ് M15. നിലവിൽ ഇന്ത്യയിൽ 8.5% എഥനോൾ പെട്രോളിൽ കലർത്തുന്നു.


Related Questions:

ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേധ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിവുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലാണ് :
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപ വൈദ്യുതി നിലയം ആയ മുന്ദ്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഓക്സിജൻ റെ അഭാവത്തിൽ താപത്താൽ ജൈവ വസ്തുക്കളെ രാസപരമായി വിഘടിപ്പിക്കുന്ന വാതക വൽക്കരണത്തിന്റെ വിപുലമായ രൂപമാണ്___
ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റാഫേൽ യുദ്ധ വിമാനം വാങ്ങിയത് ?