Challenger App

No.1 PSC Learning App

1M+ Downloads
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് നെൽകൃഷിക്ക് അനുയോജ്യം ?

A100 സെൻറ്റിമീറ്ററിന് ചുവടെ

B100 സെൻറ്റിമീറ്ററിനും 120 സെൻറ്റിമീറ്ററിനും ഇടയിൽ

C150 സെൻറ്റിമീറ്ററിന് താഴെ

D150 സെൻറ്റിമീറ്ററിന് മുകളിൽ

Answer:

D. 150 സെൻറ്റിമീറ്ററിന് മുകളിൽ

Read Explanation:

  • നെല്ല് ഒരു ഖാരിഫ് വിളയാണ് 
  • നെല്ലിന്റെ ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ 
  • മൺസൂണിന്റെ ആരംഭത്തിലാണ് വിളയിറക്കുന്നത് (ജൂൺ )
  • മൺസൂണിന്റെ അവസാനത്തിൽ വിളവെടുക്കുന്നു ( നവംബർ ) 
  • ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള - നെല്ല് 
  • നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ് - എക്കൽ മണ്ണ് 
  • നെൽ  കൃഷിക്ക് അനുയോജ്യമായ മഴ - 150 cm ൽ കൂടുതൽ
  • നെൽ കൃഷിക്ക് അനുയോജ്യമായ താപനില - 24 °C ന് മുകളിൽ  
  • നെല്ല് ഉല്പാദനത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം - പശ്ചിമബംഗാൾ 

Related Questions:

"കോട്ടണോ പോളിസ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഏത് ?

ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?

1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം 

2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം

3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല

4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
Which country has the largest railway network in Asia?
പസിഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്?