എത്രമത് ശമ്പളപരിഷ്കാര കമ്മീഷൻ ആണ് ഇപ്പോൾ നിലവിലുള്ളത്?
A11
B10
C12
D9
Answer:
A. 11
Read Explanation:
കേരള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും കാലാകാലങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർണയിക്കുക എന്ന ലക്ഷ്യത്തോടെ നിയമിക്കപ്പെടുന്ന കമ്മീഷൻ- ശമ്പളപരിഷ്കരണ കമ്മീഷൻ
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ -കെ മോഹൻദാസ്
കേരളത്തിലെ ആദ്യ ശമ്പളപരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ -ശങ്കരനാരായണ അയ്യർ (1957).