എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത് ?A124B126C102D115Answer: C. 102 Read Explanation: സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു. 2018 ലെ 102-ാം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു Read more in App