Challenger App

No.1 PSC Learning App

1M+ Downloads
"എനിക്കൊരു സ്വപ്നമുണ്ട്"- പ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണ് ?

Aമഹാത്മഗാന്ധി

Bമാർട്ടിൻ ലൂതർ കിങ്

Cഎബ്രഹാം ലിങ്കൺ

Dഎ.പി.ജെ. അബ്ദുൾ കലാം

Answer:

B. മാർട്ടിൻ ലൂതർ കിങ്


Related Questions:

Who said, "Go back to the Vedas” ?
'വിദ്യാ സമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' - ഇത് ആരുടെ വരികളാണ് ?
"ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ് ആര്?
ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി :
"ഇന്ത്യ ഇന്ത്യാക്കാർക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര് ?