App Logo

No.1 PSC Learning App

1M+ Downloads
"എനിക്ക് ശേഷം പ്രളയം" എന്നത് ആരുടെ വചനങ്ങളാണ് ?

Aലൂയി പതിനാലാമൻ

Bലൂയി പതിനഞ്ചാമൻ

Cലൂയി പതിനാറാമൻ

Dഇവരാരുമല്ല

Answer:

B. ലൂയി പതിനഞ്ചാമൻ

Read Explanation:

  • "ഞാനാണ് രാഷ്ട്രം"- ലൂയി പതിനാലാമൻ 
    "എനിക്ക് ശേഷം പ്രളയം"- ലൂയി പതിനഞ്ചാമൻ 
    ലൂയി പതിനാറാമന്റെ കുപ്രസിദ്ധയായ ഭാര്യ -ക്വീൻ മേരി അന്റോയിനെറ്റ്‌

Related Questions:

In France, the Napoleonic code was introduced in the year of?
'രാജ്യമെന്നാൽ പ്രദേശമല്ല ജനങ്ങളാണ്' എന്ന് പ്രഖ്യാപിച്ച വിപ്ലവം ഏത് ?

ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

1.ഏകാധിപത്യം,

2.ധൂര്‍ത്ത്

3.ജനാധിപത്യം

4.ആഡംബര ജീവിതം

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ ഫ്രാൻസിന് എതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യൻ സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നെപ്പോളിയൻ ആയിരുന്നു. 
  2. 1799ൽ അദ്ദേഹം ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തു.
  3. ഒരു ഏകാധിപതി ആയിരുന്നുവെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
    ഫ്രഞ്ച് വിപ്ലവത്തിൽ ഫ്രഞ്ചു ജനത ഉയർത്തി പിടിച്ച മുദ്രാവാക്യം ?