App Logo

No.1 PSC Learning App

1M+ Downloads
എന്താണ് Rectification?

Aഒരേപോലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത വീര്യം ഉള്ളതോ ആയ രണ്ടുതരം മദ്യത്തെ ഒന്നിച്ച് ആക്കുന്നത്

Bസ്പിരിറ്റിനെ ശുദ്ധീകരിക്കുന്നതോ നിറമോ ഫ്ലേവറോ ചേർക്കുന്നതോ ആയ പ്രക്രിയ

Cതെങ്ങിൽനിന്ന് വേർതിരിച്ചെടുത്ത ലഹരിമുക്തമായ പാനീയം

Dഇതൊന്നുമല്ല

Answer:

B. സ്പിരിറ്റിനെ ശുദ്ധീകരിക്കുന്നതോ നിറമോ ഫ്ലേവറോ ചേർക്കുന്നതോ ആയ പ്രക്രിയ

Read Explanation:

• റെക്റ്റിഫിക്കേഷനെ കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3 (20)


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
Who is the licensinmg authority of license FL8?
അബ്കാരി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമായ ഗൂഡാലോചന കുറ്റകൃത്യമാകുന്നത് ?
സെക്ഷൻ അൻപത് പ്രകാരം തെറ്റായ പ്രസ്താവന ഏതു?
അബ്കാരി ഓഫീസറെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?