App Logo

No.1 PSC Learning App

1M+ Downloads
എന്താണ് homicide?

Aആത്മഹത്യ

Bഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നത്

Cഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ആക്രമിച്ച മുറിവേൽപ്പിക്കുന്നത്

Dഇതൊന്നുമല്ല

Answer:

B. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നത്

Read Explanation:

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് homicide എന്നാണ് പറയുന്നത്.


Related Questions:

homicide ൽ 'homo ' എന്ന വാക്കിനർത്ഥം?
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ പിന്തുടരുന്നതിനെ (Stalking) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?