App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ആവർത്തനം

Aഅനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു

Bആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തൻ്റെ വ്യവഹാരത്തിൻ്റെ ഭാഗമാക്കുന്നു അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു

Cപ്രവർത്തനത്തിലൂടെ ഈ വ്യവഹാര മാതൃക മനസ്സിൽ ഉറപ്പിക്കുന്നു ,വ്യവഹാരമായി മാറുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

2 .ആവർത്തനം  അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു  ആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തൻ്റെ വ്യവഹാരത്തിൻ്റെ  ഭാഗമാക്കുകയും അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു  പ്രവർത്തനത്തിലൂടെ ഈ വ്യവഹാര മാതൃക മനസ്സിൽ ഉറപ്പിക്കുന്നു ,വ്യവഹാരമായി മാറുന്നു


Related Questions:

ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ പറയാവുന്നത് :
ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?
ഒരു അധ്യാപിക, പ്രതിഭാധനനായ ഒരു കുട്ടിയെ ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇവിടെ അധ്യാപിക സ്വീകരിച്ചത് :
"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ
കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രവൃത്തിയും കളിയും തമ്മിൽ വ്യത്യാസമില്ല. കുഞ്ഞിനെ സംബന്ധിച്ച് എന്തും കളിയാണ്. പ്രീ- സ്കൂൾ വിദ്യാഭ്യാസത്തിന് ദിശാബോധം നൽകുന്ന ഈ വാക്കുകൾ ആരുടേതാണ് ?