App Logo

No.1 PSC Learning App

1M+ Downloads
എന്താണ് പശ്ചിമ അസ്വസ്ഥത?

Aഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ്

Bശൈത്യകാലത്തു മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റ്.

Cഒരു മൺസൂൺ മഴയുടെ പേര്

Dപസഫിക് സമുദ്രത്തിലെ ഒരു ചുഴലിക്കാറ്റ്

Answer:

B. ശൈത്യകാലത്തു മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റ്.

Read Explanation:

പശ്ചിമ അസ്വസ്ഥത

  • ശൈത്യകാലത്തു മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റ്.ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നതാണ് ഈ പ്രതിഭാസം 
  • പാകിസ്ഥാനിലെ സുലൈമാൻ പർവ്വത ചുരങ്ങളിലൂടെയാണ് പശ്ചിമ അസ്വസ്ഥത ഇന്ത്യയിലേക്കെത്തുന്നത്.
  • റാബി വിളകൾക്ക് പ്രധാനമായും ഗോതമ്പ് കൃഷിക്ക് പ്രയോജനകരമായ മഴക്ക് കാരണമാകുന്ന കാറ്റ്
  • ഇവയെ ഇന്ത്യയിലെത്തിക്കുന്നതിൽ ' ജറ്റ് പ്രവാഹങ്ങൾക്ക് വൻ പങ്കുണ്ട്.
  • ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം

Related Questions:

Which of the following seasons happen in India ?
"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

Which of the following statements are correct regarding Koeppen's climate classification?

  1. The 'h' subtype indicates a dry and hot climate.

  2. The 'f' subtype indicates a dry season in winter.

  3. The 'm' subtype indicates a rainforest despite a dry monsoon season.

ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് ഏതു തരത്തിലുള്ള ഉപഗ്രഹമാണ്?
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?