Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് മൈക്രോന്യൂട്രിയന്റുകൾ?

Aസസ്യങ്ങൾക്ക് കുറഞ്ഞ അളവിൽ ലഭിക്കേണ്ട മൂലകങ്ങൾ

Bസസ്യങ്ങൾക്ക് ആവശ്യമില്ലാത്ത മൂലകങ്ങൾ

Cസസ്യങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന മൂലകങ്ങൾ

Dസസ്യങ്ങൾക്ക് കൂടിയ അളവിൽ ആവശ്യമായ മൂലകങ്ങൾ

Answer:

A. സസ്യങ്ങൾക്ക് കുറഞ്ഞ അളവിൽ ലഭിക്കേണ്ട മൂലകങ്ങൾ

Read Explanation:

മൈക്രോന്യൂട്രിയന്റുകൾ

  • ബോറോൺ, സിംഗ്, കോപ്പർ, മാംഗനീസ്, ഇരുമ്പ്, മോളിബിഡിനം, ക്ലോറിൻ, നിക്കൽ തുടങ്ങിയവ കുറഞ്ഞ അളവിൽ ലഭിക്കേണ്ട മൂലകങ്ങളാണ്. ഇവയെ മൈക്രോന്യൂട്രിയന്റുകൾ എന്നറിയപ്പെടുന്നു.


Related Questions:

താഴെ സസ്യങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന വളങ്ങളെ പറയുന്ന പേര്?

താഴെ തന്നിരിക്കുന്നതിൽ നിന്നും കീടനാശിനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ പരിസ്ഥിതിയെ നോക്കേണ്ട കാര്യമില്ല.
  2. കീടങ്ങളുടെ സാന്ദ്രത, വിളകളുടെ സ്വഭാവം എന്നിവ കണക്കിലെടുത്താണ് കീട നിയന്ത്രണം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത്.
  3. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മുഴുവൻ കീടങ്ങളെയും കൊന്നൊടുക്കണം.
  4. പലതരം വലകളും, കെണികളും കൊണ്ടുള്ള യാന്ത്രിക കീട നിയന്ത്രണം മാർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക.
    എന്താണ് സംയോജിതകൃഷി?
    താഴെ തന്നിരിക്കുന്നതിൽ നിന്നും കൃത്രിമ വളത്തിന് ഉദാഹരണം കണ്ടെത്തുക?

    താഴെ തന്നിരിക്കുന്നതിൽ നിന്നും വളപ്രയോഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. നടീലിനു മുമ്പോ, ശേഷമോ ചില വളങ്ങൾ കൃഷിയിടങ്ങളിൽ വിതറുന്നു.
    2. എല്ലാ വിളകൾക്കും ഒരേ തരത്തിലുള്ള വളങ്ങൾ ആണ് ഉപയോഗിക്കുന്നത്.
    3. ബയോബിന്നുകൾ രാസവളം നിർമ്മിക്കാൻ ഉപയോഗിക്കും.
    4. ചില വളങ്ങൾ ചെടികളുടെ വേരുകൾക്ക് സമീപം നൽകുന്നു.