App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ഹരിതോർജം ?

Aബയോഗ്യാസിൽ നിന്നും ബയോമാസിൽ നിന്നുമുള്ള ഊർജം

Bപുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകളിൽ നിന്നുമുള്ള ഊർജം

Cപുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിൽ നിന്നുമുള്ള ഊർജം

Dപരമ്പരാഗത ഊർജസ്രോതസ്സുകളിൽ നിന്നുമുള്ള ഊർജം

Answer:

C. പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിൽ നിന്നുമുള്ള ഊർജം


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സ്?
എപ്പോഴാണ് അന്താരാഷ്ട്ര സോളാർ സഖ്യം ആരംഭിച്ചത്?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) യുടെ ആസ്ഥാനം എവിടെയാണ് ?