App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ‘BioTRIG ?

Aമാലിന്യ സംസ്കരണ സാങ്കേതികവിദ്യ

Bപരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കുന്ന രീതി

Cടാങ്ക് ക്ലീനിംഗ് റോബോട്ട്

Dവിളകളിൽ നിന്ന് കീടങ്ങളെ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികത

Answer:

A. മാലിന്യ സംസ്കരണ സാങ്കേതികവിദ്യ

Read Explanation:

  • ബയോട്രിഗ് (BioTRIG) എന്നത് ഒരു പുതിയ മാലിന്യ സംസ്കരണ സാങ്കേതിക വിദ്യയാണ്.

  • ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ മാലിന്യ സംസ്കരണം, വൈദ്യുതി ഉൽപ്പാദനം, മണ്ണിന്റെ പരിപോഷണം എന്നിവയ്ക്ക് ഇതു സഹായകരമാണ്.

  • ഇത് പൈറോളിസിസ് (pyrolysis) എന്ന രാസപ്രക്രിയയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.


Related Questions:

നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത് :
താഴെപ്പറയുന്നവയിൽ പോളിയോ പ്രതിരോധ വാക്സിൻ ഏത്?
മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌?
താഴെ പറയുന്നവയിൽ ഏതു കാർഷിക വിളയിൽ പെടുന്നതാണ് വെള്ളായണി ഹ്രസ്വ' ?
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ശരിയായ വാക്‌സിന്റേയും, അസുഖ ത്തിന്റേയും ജോഡി തിരഞ്ഞെടുത്തെഴുതുക :