Challenger App

No.1 PSC Learning App

1M+ Downloads

എന്താണ് ‘യുട്രോഫിക്കേഷൻ' ?

  1. ജലാശയങ്ങളിൽ പോഷക ഘടകങ്ങൾ വർദ്ധിക്കുക
  2. ആഹാര ശൃംഖലയിൽ വിഷാംശം കൂടിവരുക
  3. അന്തരീക്ഷത്തിൽ ചൂടു കൂടുന്ന അവസ്ഥ
  4. ഇവയൊന്നുമല്ല

    Ai, ii എന്നിവ

    Bi മാത്രം

    Ci, ii

    Diii മാത്രം

    Answer:

    B. i മാത്രം

    Read Explanation:

    യൂട്രോഫിക്കേഷൻ (Eutrophication):

    • ഒരു ജലാശയം പോഷകങ്ങളാൽ അമിതമായി സമ്പുഷ്ടമാവുകയും, ലളിതമായ സസ്യങ്ങളുടെ സമൃദ്ധമായ വളർച്ചയിലേക്ക് നയിക്കുന്ന പ്രക്രിയയാണ് യൂട്രോഫിക്കേഷൻ.
    • യൂട്രോഫിക്കേഷന്റെ സൂചകങ്ങളാണ് ജലാശയത്തിലെ ആൽഗകളുടെയും (Algae), പ്ലവകങ്ങളുടെയും (planktons) അമിതമായ വളർച്ച
    • യൂട്രോഫിക്കേഷൻ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമാണ്
    • ജലത്തിന്റെ ഗുണ നിലവാരം വഷളാകുന്നതിനും, ജലാശയങ്ങളിലെ അലിഞ്ഞ് ചേർന്ന ഓക്‌സിജന്റെ കുറവിന് കാരണമാകുന്നു

     


    Related Questions:

    2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് ?
    തിന്മയുടെ ചതുഷ്കോണം എന്ന പദം അവതരിപ്പിച്ചത്
    താഴെ തന്നിരിക്കുന്ന ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഇന്ത്യയിൽ ഉൾപ്പെടാത്തത് ഏത്?
    ശരിയായ ജോഡി കണ്ടെത്തുക :
    Felis catus is the scientific name of __________