Challenger App

No.1 PSC Learning App

1M+ Downloads
എന്തിനെ കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് പെഡോളജി.

Aമണ്ണ്

Bജലം

Cപർവ്വതം

Dഫോസിൽ

Answer:

A. മണ്ണ്

Read Explanation:

പെഡോളജി - മണ്ണിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം 

ഹൈഡ്രോളജി - ജലത്തെ കുറിച്ചുള്ള പഠനം. 

ഓറോളജി - പർവതത്തെ കുറിച്ചുള്ള പഠനമാണ്.

പാലിയന്റോളജി   - ഫോസിലുകളെ കുറിച്ചുള്ള പഠനം 


Related Questions:

' സൂര്യ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' ഹ്രസ്വ ' ഏതു വിളയുടെ സങ്കരയിനം ആണ് ?
പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങളിൽപെടാത്തതേത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, നല്ല വിളവ് ലഭിക്കുന്നതിനായി പരിഗണിക്കേണ്ടതായ ഘടകങ്ങളിൽ ഉൾപ്പെടാതതേത് ?
' അർക്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?