എന്തിനെയാണ് അറ്റോമിക നമ്പറായി പരിഗണിക്കുന്നത് ?
Aഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം
Bഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും, ന്യൂട്രോണുകളുടെയും ആകെ എണ്ണം
Cഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം
Dഒരു ആറ്റത്തിലെ ന്യൂട്രോണുകളുടെ എണ്ണം
Aഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം
Bഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും, ന്യൂട്രോണുകളുടെയും ആകെ എണ്ണം
Cഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം
Dഒരു ആറ്റത്തിലെ ന്യൂട്രോണുകളുടെ എണ്ണം
Related Questions:
ചുവടെ നല്കിയിരിക്കുന്നവയിൽ 'ആറ്റവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മെൻഡലീഫിന്റെ ആവർത്തന പട്ടികയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
ചുവടെ നല്കിയവയിൽ നിന്നും തന്മാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക