എന്തിനോടുള്ള വിരക്തിയാണ് അനോറെക്സിയ എന്ന രോഗാവസ്ഥ?Aപാഠ്യവസ്തുക്കൾBവാഹനങ്ങൾCഭക്ഷണംDചെടികൾAnswer: C. ഭക്ഷണം Read Explanation: രോഗകാരികൾ അറിയപ്പെടുന്നത് - പാത്തൊജൻസ് രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാത്തോളജി ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ - അനോറെക്സിയ ലോകാരോഗ്യ ദിനം - ഏപ്രിൽ 7 രോഗങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം പകരുന്ന രോഗങ്ങൾ വൈറസ് രോഗങ്ങൾ ബാക്ടീരിയ രോഗങ്ങൾ ഫംഗസ് രോഗങ്ങൾ പ്രോട്ടോസോവ രോഗങ്ങൾ വിര മുഖേനയുള്ള രോഗങ്ങൾ പകരാത്ത രോഗങ്ങൾ ജീവിതചര്യാ രോഗങ്ങൾ അപര്യാപ്തത രോഗങ്ങൾ പാരമ്പര്യ രോഗങ്ങൾ തൊഴിൽജന്യ രോഗങ്ങൾ Read more in App