App Logo

No.1 PSC Learning App

1M+ Downloads
എന്തിന്റെ വ്യാപ്തി ആണ് റിക്ടർ സ്കെയിൽ കൊണ്ട് അളക്കുന്നത് ?

Aമഴ

Bഭൂകമ്പം

Cകാറ്റ്

Dഇടിമിന്നൽ

Answer:

B. ഭൂകമ്പം


Related Questions:

പ്രപഞ്ചം വികസിക്കുന്നുവെന്ന് 1920 -ൽ ആരാണ് വിവരിച്ചത്?
പ്രകാശം ..... വേഗതയിൽ സഞ്ചരിക്കുന്നു.
തെർമോസ്ഫിയറിലെ താപനില എത്ര ?
മഹാവിസ്ഫോടന സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
മഹാവിസ്ഫോടനത്തിന്റെ സംഭവത്തെക്കുറിച്ച് സാർവത്രികമായി അംഗീകരിക്കപ്പെട്ട വസ്തുത ഏതാണ്?