App Logo

No.1 PSC Learning App

1M+ Downloads
എന്തിന്‍റെ ശാസ്ത്രീയ വിശദീകരണമാണ്‌ ഹാൻസ് ബേത് എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രലോകത്തിന് സമ്മാനിച്ചത് ?

Aഭൂമിയുടെ പരമ്പരാഗത ഊർജസ്രോതസ്സുകളുടെ

Bഅയാന്തരങ്ങളും വിഷുവങ്ങളും

Cസൂര്യനിലെ ഊർജഉല്പാദന പ്രക്രിയയുടെ

Dന്യൂക്ലിയർ ഫിഷൻ

Answer:

C. സൂര്യനിലെ ഊർജഉല്പാദന പ്രക്രിയയുടെ


Related Questions:

ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന്  നൽകിയ പേര് സയൻസ് ,

ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :