App Logo

No.1 PSC Learning App

1M+ Downloads
എന്തുകൊണ്ടാണ് ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നത്?

Aചന്ദ്രൻ അതിന്റെ വെളിച്ചം തന്നെ പുറപ്പെടിപ്പിക്കുന്നു

Bസൂര്യനിൽ നിന്നുള്ള വെളിച്ചം ചന്ദ്രൻ പ്രതിഫലനം ചെയ്യുന്നു

Cചന്ദ്രൻ സൂര്യനെക്കാൾ ഭൂമിയുടെ അടുത്താണ്

Dചന്ദ്രന് പ്രത്യേകതരം തിളങ്ങുന്ന പ്രതലം ഉണ്ട്

Answer:

B. സൂര്യനിൽ നിന്നുള്ള വെളിച്ചം ചന്ദ്രൻ പ്രതിഫലനം ചെയ്യുന്നു

Read Explanation:

  • നിലാവ്(Moonlight)

    • സൂര്യപ്രകാശം ചന്ദ്രനിൽത്തട്ടി പ്രതിപതിച്ചുവരുന്നതാണ് നിലാവെളിച്ചം.

    • ചന്ദ്രന്റെ ഉപരിതലം പരുപരുത്തതാണ്.

    • ചന്ദ്രോപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശം

    • വിസരിതമായി പ്രതിപതിച്ച് ഭൂമി യിലെത്തുന്നതാണ് നാം രാത്രിയിൽ കാണുന്ന നിലാവ്


Related Questions:

ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
സൂര്യഗ്രഹണം നേരിട്ട് നോക്കിയാൽ എന്ത് സംഭവിക്കും
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴലിന് എന്ത് സംഭവിക്കുന്നു?
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?