App Logo

No.1 PSC Learning App

1M+ Downloads
എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?

Aജൂൺ 5

Bജൂൺ 7

Cമാര്‍ച്ച്‌ 8

Dനവംബര്‍ 1

Answer:

A. ജൂൺ 5

Read Explanation:

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ലോകപരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. നവംബര്‍ 1 - കേരളപ്പിറവി മാര്‍ച്ച്‌ 8- അന്താരാഷ്ട്ര വനിതാദിനം


Related Questions:

Dolphin Day is observed on;
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
The World Science Day is observing on :
2023 ലോക വനദിന സന്ദേശം എന്താണ് ?
When was 'World Alzhimers' day observed?