എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
Aജൂൾ
Bആംപിയർ
Cവാട്ട്
Dകിലോവാട്ട്
Answer:
A. ജൂൾ
Read Explanation:
പ്രധാനപ്പെട്ട യൂണിറ്റുകൾ
- നീളം അളക്കുന്ന യൂണിറ്റ് - മീറ്റർ
- വിസ്തീർണ്ണം അളക്കുന്ന യൂണിറ്റ് - ചതുരശ്ര മീറ്റർ
- റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് - ക്യൂറി
- പ്രകാശതീവ്രത അളക്കുന്ന യൂണിറ്റ് - കാൻഡെല
- കാന്തികമണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ് - ടെസ്‌ല
- ബലം അളക്കുന്ന യൂണിറ്റ് - ന്യൂട്ടൻ
- പ്രതിരോധം അളക്കുന്ന യൂണിറ്റ് - ഓം
- മര്‍ദ്ദം അളക്കുന്ന യൂണിറ്റ് - പാസ്ക്കല്‍
- പവര്‍ അളക്കുന്ന യൂണിറ്റ് - വാട്ട്
- മഴ അളക്കുന്ന യൂണിറ്റ് - സെന്റീമീറ്റര്‍
- ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ് - ജൂള്‍
- വൈദ്യുതിധാര അളക്കുന്ന യൂണിറ്റ് - ആംപിയർ
- ആവൃത്തി അളക്കുന്ന യൂണിറ്റ് - ഹെർട്സ്
- പൊട്ടന്‍ഷ്യന്‍ വ്യത്യാസം അളക്കുന്ന യുണിറ്റ് - വോൾട്ട്
- വൈദ്യുത ചാർജ്ജ് അളക്കുന്ന യൂണിറ്റ് - കൂളമ്പ്
- കപ്പാസിറ്റൻസ് അളക്കുന്ന യൂണിറ്റ് - ഫാരഡ്
- പ്രകാശത്തിന്റെ തരംഗ ദൈർഖ്യം അളക്കുന്ന യൂണിറ്റ് - മോ
- ബഹിരാകാശത്തെ ദൂരം അളക്കുന്ന യൂണിറ്റ് - പ്രകാശവർഷം