App Logo

No.1 PSC Learning App

1M+ Downloads
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

Aസൗത്ത് ഏഷ്യൻ ഗെയിംസ്

Bആഫ്രോ - ഏഷ്യൻ ഗെയിംസ്

Cഏഷ്യൻ ഗെയിംസ്

Dകോമൺവെൽത്ത് ഗെയിംസ്

Answer:

C. ഏഷ്യൻ ഗെയിംസ്

Read Explanation:

  • എനർജി ഓഫ് ഏഷ്യ' (Energy of Asia) എന്നത് 2018-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാംഗിലുമായി നടന്ന ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യമാണ്.

  • പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ആയിരുന്നു ഇത്.


Related Questions:

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?
ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2025 ലെ പുരുഷ ഏഷ്യാകപ്പ് ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
ബംഗ്ലാദേശിന്റെ ദേശീയ കളി ഏത് ?
ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?