Challenger App

No.1 PSC Learning App

1M+ Downloads
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

Aസൗത്ത് ഏഷ്യൻ ഗെയിംസ്

Bആഫ്രോ - ഏഷ്യൻ ഗെയിംസ്

Cഏഷ്യൻ ഗെയിംസ്

Dകോമൺവെൽത്ത് ഗെയിംസ്

Answer:

C. ഏഷ്യൻ ഗെയിംസ്

Read Explanation:

  • എനർജി ഓഫ് ഏഷ്യ' (Energy of Asia) എന്നത് 2018-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാംഗിലുമായി നടന്ന ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യമാണ്.

  • പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ആയിരുന്നു ഇത്.


Related Questions:

പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?
Munich Massacre was related to which olympics ?
വിന്റർ ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2025 ലെ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത് എത്തിയത്?