App Logo

No.1 PSC Learning App

1M+ Downloads
എപ്പികൾച്ചർ എന്നാലെന്ത്?

Aതേനീച്ച കൃഷി

Bമുയൽ കൃഷി

Cമുന്തിരി കൃഷി

Dമണ്ണിര കൃഷി

Answer:

A. തേനീച്ച കൃഷി

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി


Related Questions:

ലോകത്തിൽ ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം ഏതാണ് ?
മനുഷ്യർക്ക് പേവിഷബാധ ബാധിച്ചാൽ മരണനിരക്ക് എത്രയാണ്?
The normal systolic and diastolic pressure in humans is _________ respectively?
Example of odd and eccentric behaviour:
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) വാക്സിൻ ?