App Logo

No.1 PSC Learning App

1M+ Downloads
എഫ്ഗാലറി എന്നാൽ :

Aഇന്ററാക്ടീവ് ഗെയിമുകൾ, കഥകൾ, ആനിമേഷനുകൾ തുടങ്ങിയവ നിർമ്മിക്കാൻ സഹായിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ സോഫ്റ്റ് വെയർ

Bഡിജിറ്റൽ ഇന്ററാക്ടീവ് വിഭവങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന സൗജന്യവും സ്വതന്ത്രവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ് ഫോം

Cകുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ

Dചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം

Answer:

D. ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം

Read Explanation:

  • ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം - എഫ്ഗാലറി (fgallery)

 

  • ഓരോ ചിത്രത്തിനും അടിക്കുറിപ്പുകളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകാനുമുള്ള സൗകര്യവും ഏഫ്ഗാലറിയിൽ ലഭ്യമാണ്

 

  • കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ - Java Hot Potatoes

 

  • ഇന്ററാക്ടീവ് ഗെയിമുകൾ, കഥകൾ, ആനിമേഷനുകൾ തുടങ്ങിയവ നിർമ്മിക്കാൻ സഹായിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ സോഫ്റ്റ് വെയർ - സക്രാച്ച് (Scratch)

 

  • പ്രോഗ്രാമിങ് കോഡുകൾ ഉപയോഗിച്ചാണ് സ്ക്രാച്ചിൽ ഡിജിറ്റൽ പഠന വിഭവങ്ങളും മൂല്യ നിർണയോപാധികളും നിർമ്മിക്കുന്നത്. 

 

  • ഡിജിറ്റൽ ഇന്ററാക്ടീവ് വിഭവങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന സൗജന്യവും സ്വതന്ത്രവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ് ഫോം - H5P

 

  • HTML 5 പാക്കേജ് എന്നതിന്റെ ചുരുക്കപേര് - H5P 

Related Questions:

ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കമ്പ്യൂട്ടർ?
Which part of the computer is used for calculating and comparing?
___ Printers are also called as page printers.
Father of IT in India is
The two kind of main memory are