Challenger App

No.1 PSC Learning App

1M+ Downloads
എമിലി ആരുടെ കൃതിയാണ്?

Aഡോക്ടർ മരിയ മോണ്ടിസോറി

Bപെസ്റ്റലോസി

Cഫ്രോബൽ

Dറൂസോ

Answer:

D. റൂസോ

Read Explanation:

മർദ്ദിതരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ച റൂസോയുടെ കൃതിയാണ് ദി സോഷ്യൽ കോൺട്രാക്ട് . നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ട് വെച്ചത് റൂസോയാണ്


Related Questions:

ബ്ലൂമിന്റെ വർഗീകരണത്തിലെ ഏറ്റവും ഉയർന്ന ചിന്താശേഷി :
സ്കൂൾ ഗേറ്റിനരികെ വില്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂട്ടികൾ വാങ്ങിക്കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും?
From the following which will provide first-hand experience?
പ്രശ്നത്തെ ഉപപ്രശ്നങ്ങളാക്കി മാറ്റി പരിഹാരം കാണുന്ന പഠനരീതി ?
Which of the following is an example of a recreational value in education?