Challenger App

No.1 PSC Learning App

1M+ Downloads
എമർജൻസി ഹോർമോണായി അറിയപ്പെടുന്നത് ഏത് ?

Aഅഡ്രിനാലിൻ

Bതൈറോക്സിൻ

Cഇൻസുലിൻ

Dടി. എസ്. എച്ച്.

Answer:

A. അഡ്രിനാലിൻ

Read Explanation:

അഡ്രിനാലിൻ

  • എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്
  •  അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്
  • ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ
  • രക്തപര്യനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ
  • രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ

തൈറോക്സിൻ

  • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.”
  • തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌.

ഇൻസുലിൻ

  •  രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ

ടി. എസ്. എച്ച്. 

  • തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ടിഎസ്എച്ച്) - മനുഷ്യ ശരീരത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഗ്ലൈക്കോപ്രോട്ടീൻ ഹോർമോൺ, ഇത് തലച്ചോറിന്റെ അടിഭാഗത്താണ്.

 

 

 


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന ഹോർമോണുകളിൽ ഏതിന്റെ അഭാവം മൂലമാണ് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ കൂടുതലാവുന്നത്?
Progesterone is usually high during:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

Name the hormone secreted by Hypothalamus ?

Select the correct statements.

  1. Atrial Natriuretic Factor can cause constriction of blood vessels.
  2. Renin converts angiotensinogen in blood to angiotensin I
  3. Angiotensin II activates the adrenal cortex to release aldosterone.
  4. Aldosterone causes release of Na" and water through distal convoluted tubule.