Challenger App

No.1 PSC Learning App

1M+ Downloads

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ? 

1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു. 

2) രോഗപ്രതിരോധശേഷി കുറയുന്നു. 

3) രോഗപ്രതിരോധശേഷി കൂടുന്നു. 

4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.

AA) 1 & 2

BB) 2 only

CC) 2 & 4

DD) 3 & 4

Answer:

C. C) 2 & 4

Read Explanation:

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ:

  • രോഗപ്രതിരോധശേഷി കുറയുന്നു

  • ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.


Related Questions:

ഡിഫ്തീരിയ രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?
ലൈംഗികാവയവങ്ങളിലേക്ക് പടരുന്ന അണുബാധ മൂലം വന്ധ്യതയ്ക്ക് കാരണമാകുന്ന രോഗം _________ ആണ്
മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന പ്ലാസ്മോഡിയത്തിന്റെ അണുബാധ ഘട്ടം ഏതാണ് ?
Selected bio control agent from the given microbe?
Elephantiasis disease is transmitted by :