എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?Aസൈറസ് മിസ്രിBഅജയ് സിങ്Cരാജീവ് ബൻസാൽDകാംബെൽ വിൽസൺAnswer: D. കാംബെൽ വിൽസൺ Read Explanation: ടാലാസ് (Talace Private Limited) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ 2022-ൽ ഔദ്യോഗികമായി സ്വന്തമാക്കിയത്.Read more in App