App Logo

No.1 PSC Learning App

1M+ Downloads
എറണാകുളം ജില്ല നിലവിൽ വന്ന വർഷം ഏതാണ് ?

A1958 ഏപ്രിൽ 1

B1958 മെയ്‌ 6

C1958 ജൂൺ 26

D1958 ഓഗസ്റ്റ് 4

Answer:

A. 1958 ഏപ്രിൽ 1


Related Questions:

1982 നവംബർ ഒന്നിന് നിലവിൽ വന്ന കേരളത്തിലെ പതിമൂന്നാമത്തെ ജില്ല ഏത്?
കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്ന ജില്ല ?
കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :
Who called Thiruvananthapuram as the 'Evergreen city of India'?