എലിപ്പനിയ്ക്ക് കാരണമായ രോഗകാരിയുടെ പേരെന്ത്?
Aലെപ്റ്റോസ്പൈറ
Bകൊറിനിബാക്ടീരിയം
Cമൈകോബാക്ടീരിയം
Dസ്ട്രെപ്റ്റോകോക്കസ്
Aലെപ്റ്റോസ്പൈറ
Bകൊറിനിബാക്ടീരിയം
Cമൈകോബാക്ടീരിയം
Dസ്ട്രെപ്റ്റോകോക്കസ്
Related Questions:
ചേരുംപടി ചേർക്കുക:
രോഗങ്ങൾ രോഗകാരികൾ
A. കുഷ്ഠം 1. ലപ്റ്റോസ്പൈറ
B. സിഫിലസ് 2. മൈക്രോ ബാക്റ്റീരിയം ലപ്രേ
C. എലിപ്പനി 3. സാൽമൊണല്ല ടൈഫി
D. ടൈഫോയിഡ് 4. ട്രെപോനിമ പല്ലേഡിയം
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക:
1.കാലാ അസാർ എന്നും ഈ രോഗം അറിയപ്പെടുന്നു.
2.മണലീച്ചയാണ് രോഗം പരത്തുന്നത്.