Challenger App

No.1 PSC Learning App

1M+ Downloads
എലിഫൻറ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?

Aകർണാടക

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപഞ്ചാബ്

Answer:

B. മഹാരാഷ്ട്ര

Read Explanation:

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് . ഹിന്ദു ബുദ്ധ ജൈന മതങ്ങളും ആയി ബന്ധപ്പെട്ട ഗുഹാക്ഷേത്രങ്ങൾ ആണ് എല്ലോറയിൽ ഉള്ളത്


Related Questions:

വീരശൈവ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് പ്രദേശത്ത് ?
Rajgir Mahotsav is celebrated in ?
ഛത്തീസ്‌ഗഢിലെ പ്രധാന നൃത്ത രൂപം ഏതാണ് ?
ഗോവയിലെ പ്രധാനപ്പെട്ട ആഘോഷം ഏതാണ് ?
ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?