App Logo

No.1 PSC Learning App

1M+ Downloads
എല്ലവരെയും ഉൾക്കൊളിച്ചുകൊണ്ടുള്ള വളർച്ച എന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു ?

Aപന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

Bപതിനൊന്നാം പഞ്ചവത്സര പദ്ധതി

Cഒമ്പതാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

B. പതിനൊന്നാം പഞ്ചവത്സര പദ്ധതി


Related Questions:

‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ?
ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?

അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?

  1. 19774-1978 വരെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.
  2. ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
  3. ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.