App Logo

No.1 PSC Learning App

1M+ Downloads
എല്ലാ അസംഘടിത തൊഴിലാളികളുടെയും കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി താഴെപ്പറയുന്നവയിൽ ഏത് കേന്ദ്ര മന്ത്രാലയം ആണ് ഇ-ശ്രം പോർട്ടൽ ആരംഭിച്ചത് ?

Aധനകാര്യ മന്ത്രാലയം

Bനൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം

Cസാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം

Dലേബർ, എംപ്ലോയ്മെൻറ് മന്ത്രാലയം

Answer:

D. ലേബർ, എംപ്ലോയ്മെൻറ് മന്ത്രാലയം

Read Explanation:

• നിർമാണത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ. വീട്ടുകാർ എന്നിവരുൾപ്പെട്ട അസംഘടിത മേഖലയിൽ ഉള്ള തൊഴിലാളികളുടെ ആണ് ഡേറ്റാബേസ് സൃഷ്ടിക്കുന്നത് • പോർട്ടലിൽ റെജിസ്റ്റർ ചെയ്തവർക്ക് ഇ-ശ്രം കാർഡും ലഭ്യമാകും


Related Questions:

ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സവകുപ്പിലുടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേരെന്താണ് ?
ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ?
Pradhan Mantri Adharsh Gram Yojana was launched by _____ Government
Who are the beneficiaries of VAMBAY?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?