എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനുള്ള പോർട്ടൽ?
Aബീമ സുഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോം
Bഇൻഷുറൻസ് ഭാരത് പോർട്ടൽ
Cസഹായ സുരക്ഷ പോർട്ടൽ
Dസാർവത്രിക ഇൻഷുറൻസ് പ്ലാറ്റ്ഫോം
Aബീമ സുഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോം
Bഇൻഷുറൻസ് ഭാരത് പോർട്ടൽ
Cസഹായ സുരക്ഷ പോർട്ടൽ
Dസാർവത്രിക ഇൻഷുറൻസ് പ്ലാറ്റ്ഫോം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.
2.മുംബൈയിലെ “യോഗക്ഷേമ” എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.