App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ഗ്രഹങ്ങളും ഏകദേശം ..... രൂപപ്പെട്ടു.

A4.7 ബില്യൺ വർഷങ്ങൾക്ക് മുമ്പ്

B4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്

C4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ്

D4.3 ബില്യൺ വർഷങ്ങൾക്ക് മുമ്പ്

Answer:

C. 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ്


Related Questions:

പ്രപഞ്ചത്തിന്റെ വികാസം എന്നാൽ അർത്ഥമാക്കുന്നത് എന്ത് ?
കൂറ്റൻ ജലസംഭരണികൾ സ്ഥിതി ചെയ്യുന്ന പ്രേദശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം ഏത് ?
നമ്മുടെ സൗരയൂഥത്തിൽ ..... ഉപഗ്രഹങ്ങൾ അടങ്ങിയിരിക്കുന്നു.
മെസോസ്ഫിയർ ഇതിന്റെ ഘടകമാണ് .
ആന്തരിക ഗ്രഹം എന്നറിയപ്പെടുന്നത് ഏതാണ്?