എല്ലാ ജാതി മതസ്ഥർക്കും ഉപയോഗിക്കാവുന്ന കിണറുകൾ കുഴിക്കുക എന്നത് ആരുടെ പ്രവർത്തനമായിരുന്നു?Aപണ്ഡിത രമാബായ്Bവൈകുണ്ഠസ്വാമിCഡോക്ടർ പൽപ്പുDവി ടി ഭട്ടതിരിപ്പാട്Answer: B. വൈകുണ്ഠസ്വാമി Read Explanation: സ്വാമി തോപ്പിലെ വൈകുണ്ഠ ക്ഷേത്രത്തിന് കുഴിച്ച കിണർ മുതിരി കിണർ എന്നറിയപ്പെടുന്നുRead more in App