App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?

Aകേരളം

Bമഹാരാഷ്ട്ര

Cകർണാടക

Dഒഡിഷ

Answer:

B. മഹാരാഷ്ട്ര


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
' ദൈവത്തിന്റെ സ്വന്തം നാട് ' എന്നറിയപ്പെടുന്നത് ഏതു സംസ്ഥാനം ?
നാഗലന്റിന്റെ തലസ്ഥാനം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ഗുഹാ മത്സ്യത്തെ കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം :