App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ധാതുക്കളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?

Aഭൂമിയുടെ അന്തരീക്ഷം

Bഭൂമിയുടെ അന്തർഭാഗത്തുള്ള മാഗ്മ

Cഅവശിഷ്ട പ്രക്രിയകൾ

Dകോസ്മിക് വികിരണം

Answer:

B. ഭൂമിയുടെ അന്തർഭാഗത്തുള്ള മാഗ്മ

Read Explanation:

ധാതുക്കൾ

  • നിയതമായ അറ്റോമിക ഘടനയും രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ (inorganic) പദാർഥങ്ങളാണ് ധാതുക്കൾ.
  • ഭൗമാന്തർഭാഗത്തെ മാഗ്മയിൽ നിന്നാണ് എല്ലാ തരത്തിലുള്ള ധാതുക്കളുടേയും ഉൽഭവം.
  • മാഗ്മ തണുക്കുന്നതോടെ ധാതുക്കളുടെ പരലുകൾ പ്രത്യക്ഷമായി തുടങ്ങുന്നു.
  • മാഗ്മ തണുത്തുറഞ്ഞ് ശിലയായി മാറുന്ന ഘട്ടങ്ങളിൽ വിവിധ ധാതുക്കൾ രൂപംകൊള്ളുകയും ചെയ്യുന്നു.

Related Questions:

ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?
ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ
2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?
സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത അറിയപ്പെടുന്നത് എന്ത് ?
ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?