എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?AകർണാടകBതമിഴ്നാട്CകേരളംDആന്ധ്രാപ്രദേശ്Answer: C. കേരളം Read Explanation: നിലവിൽ 467 കളിക്കളങ്ങളാണ് കൃതലത്തിലുള്ളത്300 കളിസ്ഥലങ്ങളുടെ പണി നടന്നു കൊണ്ട് ഇരിക്കുന്നു200 എണ്ണം കൂടി പൂർത്തിയാകുമ്പോൾ എല്ലാ പഞ്ചായത്തിലും കളിസ്ഥലങ്ങൾ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും Read more in App