App Logo

No.1 PSC Learning App

1M+ Downloads
എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -

Aകറുപ്പ്

Bവെള്ള

Cമഞ്ഞ

Dചുവപ്പ്

Answer:

B. വെള്ള

Read Explanation:

പ്രാഥമികവർണ്ണങ്ങൾ

  • ചുവപ്പ്, പച്ച, നീല എന്നിവയുപയോഗിച്ച് ധവളപ്രകാശം മാത്രമല്ല, മറ്റെല്ലാ ധവളപ്രകാശവും ഉണ്ടാക്കാം. ഇവയെ പ്രാഥമിക വർണ്ണങ്ങൾ എന്ന് വിളിക്കുന്നു.


Related Questions:

മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് _______ ൽ കൂടുതലായിരിക്കും.
പ്രാഥമിക വർണങ്ങളായ നീലയെയും ചുവപ്പിനേയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?
പ്രാഥമിക വർണങ്ങളായ പച്ചയെയും ചുവപ്പിനെയും കൂട്ടിച്ചേർന്ന് ഉണ്ടാകുന്ന ദ്വിതീയ വര്‍ണമേത് ?
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?