എല്ലാ ബാഹ്യ ഉപകരണങ്ങളും മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?Aപോർട്ട്Bബസ്Cമദർബോർഡ്DCPUAnswer: A. പോർട്ട് Read Explanation: എല്ലാ ബാഹ്യ ഉപകരണങ്ങളും മദർബോർഡിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗം - പോർട്ടുകൾകമ്പ്യൂട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചിപ്പ് മൈക്രോപ്രൊസസർ ആണ്കമ്പ്യൂട്ടറിൻ്റെ മസ്തിഷ്കം എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിൻ്റെയും പ്രവർത്തനം ഐസി ചിപ്പുകൾ നിറവേറ്റുന്നു - പ്രോസസർ Read more in App