App Logo

No.1 PSC Learning App

1M+ Downloads
'എല്ലാ യുദ്ധവും അവസാനിക്കാനായി ഒരു യുദ്ധം'. ഈ പ്രസ്താവന ആരുടേതാണ്?

Aവുഡ്റോ വില്‍സണ്‍

Bമുസ്സോളിനി

Cമാര്‍ഷല്‍ടിറ്റോ

Dഹിറ്റ്ലര്‍

Answer:

A. വുഡ്റോ വില്‍സണ്‍


Related Questions:

ഉല്‍പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥ ഏത്?
ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വർഷം ഏത് ?
കോളനികൾ സാമ്രാജ്യത്വ ശക്തികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ പ്രക്രിയയെ പറയുന്ന പേരെന്ത് ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
രണ്ടാം ഗൾഫ് യുദ്ധം നടന്ന വർഷം ഏത് ?